സ്നേഹമുള്ളവരെ,

കോവിഡ് കാലത്തെ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും മക്കൾ-മാതാപിതാക്കൾ ബന്ധത്തിലെ ഊഷ്മളത വർദ്ധിപ്പിക്കാനും മാനസീക-വൈകാരിക പ്രശ്നങ്ങളെ അതിജീവിക്കാനും ക്രിയാത്‌മക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ഓൺലൈൻ പരിശീലന പരിപാടിയാണ് “കോവിഡ് കാലത്തെ ഓൺലൈൻ ലോകവും കുടുംബ ബന്ധങ്ങളും”.

മൂന്ന് സായാഹ്നങ്ങളിലായി ഇത് നടത്തുന്നു…കുട്ടികളും അവരുടെ മാതാപിതാക്കളും ഒരുമിച്ചാണ് ഇതിൽ പങ്കെടുക്കേണ്ടത്.പ്രവേശനം തികച്ചും സൗജന്യം … ഇടവകകളിലെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമല്ലോ!!!

ഡയറക്ടർ ഫാമിലി അപ്പോസ്തോലെറ്റ്, എറണാകുളം

നിങ്ങൾ വിട്ടുപോയത്