കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നു വരെയാണു സമ്മേളനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാര് പങ്കെടുക്കും.
Related Post
Archbishop Mar Joseph Pamplany
Ernakulam - Angamaly Archdiocese
Mar Raphael Thattil
THE SYRO-MALABAR CHURCH
ഏകികൃതരീതി
ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി
നവീകരിച്ച വിശുദ്ധ കുർബാനക്രമം
മേജർ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ
വാർത്ത
വിശുദ്ധ കുർബാന
സീറോ മലബാര്‍ സഭ