Post navigation ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ നിലപാട് എന്താണെന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വളരെ ലളിതമാണു|. രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട് നിത്യപുരോഹിതനായ ക്രിസ്തുവിൻറെ പൗരോഹിത്യത്തിൽ ഞാൻ പങ്കുകാരനായിട്ട് ഇന്നേക്ക് 50 വർഷം തികയുകയാണ്.|ഫാ .ജോബ് കൂട്ടുങ്കൽ