യുഡിഎഫ് സ്ഥാനാർഥി ശ്രീമതി. ഉമാ തോമസ് പി.ടി. യുടെ ചിതഭസ്മം നിമഞ്ജനം ചെയ്തിട്ടുള്ള ഇടുക്കി ഉപ്പുതോട്ടിലെ കല്ലറയിൽ എത്തി പ്രാർഥനകൾ അർപ്പിച്ചു..