ക്രിസ്തു

എല്ലാവർക്കും കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ മംഗളങ്ങൾ🙏🏻ആമേൻ

“ഇരുപത് നൂറ്റാണ്ടുകൾ വരികയും പോവുകയും ചെയ്തു; ഇന്നും മനുഷ്യവർഗ്ഗത്തിന്റെ കഥാപുരുഷൻ ക്രിസ്തു തന്നെ. ലോക ചരിത്രത്തിൽ ഇന്നുവരെ അണിനിരന്ന സൈന്യങ്ങളെയും നാവികപ്പടയേയും ഇതുവരെ ഭരിച്ച രാജാക്കന്മാരെയും സമ്മേളിച്ച ഭരണാധിപന്മാരെയും എല്ലാം ഒന്നിച്ച് ചേർത്തു വെച്ചാലും അവർക്കൊന്നും ക്രിസ്തുവിന്റെ ജീവിതത്തിന് എന്നപോലെ ഈ ഭൂമുഖത്ത്മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല.”
(James Allen Francis)




