ധീരമായ തീരുമാനം.
കുടുംബമായ് കർത്താവിന്റെ വയനിലിൽ വേലക്കായ്. കർത്താവിനും അവിടുന്ന് തിരഞ്ഞെടുത്തവർക്കും വേണ്ടി ഇറങ്ങി പുറപ്പെടാൻ വിളി നമുക്കും ഇല്ലേ…
.നാഗ്പൂർ മിഷനിലേയ്ക്ക് യാത്ര തിരിയ്ക്കുന്ന മോസസ് രാജേഷ് സഹോദരൻ്റെ മിഷൻ കുടുംബത്തിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു.
