2008 ന് ശേഷം ജനിച്ച ആർക്കും സിഗരറ്റ്/ പുകയില ഉൽപ്പന്നങ്ങൾ ജീവിതത്തിൽ വാങ്ങാനാവില്ല. കുട്ടികൾ ഉൾപ്പെടെ പുകവലിക്കുന്നതാണത്രേ കാരണമായി പറയുന്നത്.
മയക്കുമരുന്ന് ചെറിയ അളവിൽ കൈവശം വയ്ക്കുന്നത് കുറ്റം അല്ലാതാക്കാനുള്ള നിയമഭേദഗതികൾ ആലോചിക്കുന്ന രാജ്യങ്ങളുമുണ്ട്. ഫുട്പാത്ത് കൈയേറി ക്യൂ നിൽക്കുന്നത് കണ്ട്, ബിവറേജസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് കോടതി പറഞ്ഞതിനു പിന്നാലെ നാടൊട്ടുക്ക് ബിവറേജസ് തുടങ്ങാൻ സൗകര്യം തേടുന്ന ഭരണകൂടങ്ങളുമുണ്ട്.
ADV. Sherry J Thomas