Post navigation ഇന്ന് പുരോഹിതരായി അഭിഷേകംചെയ്യപ്പെട്ട ഡീക്കൻ തോമസ് വട്ടപ്പറമ്പിലും ഡീക്കൻ ജസ് ലിൻ പുന്നക്കലും പൗരോഹിത്യ കൂദാശാ സ്വീകരണത്തിനുശേഷം. അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവിനോടൊപ്പം ആലപ്പുഴ കത്തീഡ്രൽ ദേവാലയത്തിൽ. 2022 ൽ റോമിൽ നടക്കാൻ ഇരിക്കുന്ന ആഗോള കുടുംബങ്ങളുടെ സംഗമത്തിൻ്റെ ഔദ്യോഗിക പ്രാർത്ഥന വത്തിക്കാനിലെ കുടുംബങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദികസ്ട്രിപ്രസിദ്ധീകരിച്ചു.