മാധ്യമ പ്രേഷിതത്വത്തിൽ എന്നും മുന്നേചരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത MAAC TV യോടൊപ്പം..ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും കേൾക്കാൻ..
..കേൾക്കാൻ ..
. സാക്ഷ്യമാകാൻ…
*MAAC RADIO* ആത്മീയ പരിപാടികളുടെ ഓൺലൈൻ വേദി ചങ്ങനാശേരി അതിരൂപതാ മാധ്യമ പ്രേഷിത വകുപ്പിന്റെ (MAAC – Media Apostolate Archeparchy of Changanachery) പുതിയ കാൽവയ്പ്പ്…... ..
പ്രാർത്ഥനയോടെ കാത്തിരിക്കാം ..കേൾവിയുടെ ആത്മീയ വിരുന്നിനായി
..പ്രഘോഷണം കേൾവിയിലേക്കും … കേൾവി വിശ്വാസത്തിലേക്കും (റോമാ 10:14-17)
Changanacherry Archdiocese