ഈ കാല ഘട്ടത്തിൽ ലോകം മുഴുവനും വേണ്ടി ,അമ്മ മേരിയോടൊപ്പമുള്ള ഈ മദ്ധ്യസ്ഥ പ്രാർത്ഥന ഗാനം വിശ്വാസികളുടെ കൂട്ടായ്മകളിൽ ഒരുമിച്ച് പാടി,ഒരുമിച്ച് പ്രാർത്ഥിച്ച് തിന്മക്കെതിരെയുള്ള യുദ്ധത്തിൽ അമ്മ മേരിക്കൊപ്പം അണി നിരക്കാം
പരമാവധി പേരിലേക്ക് ഈ പ്രാർത്ഥന ഗാനം എത്തിക്കുവാൻ ശ്രമിക്കുമല്ലോ
Lord jesus bless you through mother mary
Prayerfull wishes
SHALOM BENNY MUSIC
