ഈശോയിൽ പ്രിയപ്പെട്ടവരെനമ്മുടെ പ്രിയപ്പെട്ട *അനീഷച്ചൻ – ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40)* – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം ഒത്തിരി ഹൃദയ നൊമ്പരത്തോടെ നിങ്ങളെ അറിയിക്കുന്നു.

ജൂൺ 9 നു രാവിലെ 1.30 ക്കാണ് അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായത്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളായിരുന്നു കാരണം. അച്ചനെ പ്രത്യേകമായി കാരുണ്യവാനായ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാം. മരണാന്തര ചടങ്ങുകളുടെ വിവരം ഉടനെ അറിയിക്കുന്നതായിരിക്കും.പ്രാർത്ഥനയോടെ,

ഫാ. കുര്യൻ കാരിക്കൽ msfs

സുപ്പീരിയർകാരിസ്ഭവൻ

നിങ്ങൾ വിട്ടുപോയത്