മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മേലധ്യക്ഷനായി മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു. പരുമലയില്‍ ചേര്‍ന്ന സുറിയാനി അസോസിയേഷന് യോഗത്തിലാണ് ഔദ്യോഗീക തീരുമാനമുണ്ടായത്.
സ്ഥാനാരോഹണ ചടങ്ങുകള്‍ പിന്നീട്.പരുമലയില്‍ ലൈകിട്ട് 4:45ന് സുന്നഹദോസ് യോഗം ചേരും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നു മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. എതിരില്ലാതെയാണ് മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തത്.
നിലവില്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് മാത്യൂസ് മാര്‍ സെവേറിയോസ്.