Mar Louis Calendar 2022 പ്രസിദ്ധീകരിച്ചു
എറണാകുളം അങ്കമാലി അതിരൂപത ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആൻറണി കരിയിൽ കലണ്ടർ പ്രകാശനം ചെയ്തുഇന്ന് മുതൽ മാർ ലൂയിസ് കൊച്ചിയിലെയും കറുകുറ്റി യിലെയും Customers എല്ലാവർക്കും കലണ്ടർ സൗജന്യമായി നൽകുന്നതായിരിക്കും.
Mar Louis – Church and Pious Article Gift Centre Kochi & Karukutty