കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടുംം ലോക് ഡൗ ണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്നലെ വിവാഹപാർട്ടിയുടെ വാഹനം പരിശോധിച്ചപ്പോൾ മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ. തിരുവനന്തപുരത്തു നിന്നുള്ള ദൃശ്യം.



ഫോട്ടോ : കെ.ബി. ജയചന്ദ്രൻ (ചീഫ് ഫോട്ടോഗ്രാഫർ, മെട്രോ വാർത്ത )
