ഇന്ന് വ്യത്യസ്തമായൊരു ടീം

ഈ കോറോണ കാലത്ത് സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ സമൂഹത്തിന് ശുശ്രൂഷ ചെയ്തവരാണ് ഡോക്ടർമാരും നേഴ്സ്മാരും. ഇവർ ഒരുക്കുന്ന ഗാനമാണ് ഇന്നത്തേത്.
ആലുവ അശോകപുരം കാർമൽ ആശുപത്രിയിലെ സ്റ്റാഫ് അംഗങ്ങൾ ചേർന്ന് പാടുന്ന വചനഗീതം രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഫാ. എബി ഇടശ്ശേരിയാണ്.

സമൂഹത്തിന് നൽകുന്ന ആതുര ശുശ്രൂഷയ്ക്ക് മുമ്പിൽ ആദരവ് അർപ്പിച്ച് ഈ ഗാനം കേൾക്കാം

DEPARTMENT OF SACRED MUSIC
Ernakulam Archdiocese

നിങ്ങൾ വിട്ടുപോയത്