എൻ്റെ എല്ലാ പ്രിയ സ്നേഹിതർക്കും

ക്രിസ്മസ് ദിനത്തിൻ്റെ എല്ലാ വിധആശംസകൾ നേരുന്നു.

ദൈവം നമ്മോടു കൂടെ ( GOD with US )എന്നർത്ഥമാകുന്ന ഇമ്മാനുവൽസകല ജനതയുടെയും രക്ഷക്കായിപിറവിയെടുത്തിരിക്കുന്നു.

ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നഒന്നാണ് രക്ഷ…

അതിന് വേണ്ടിയാണ്നാം ജീവിക്കുന്നത് .ഈ രക്ഷയെ കണ്ടെത്തുന്നവർ ജീവിതത്തിൽ ചിലതെല്ലാം ഉപേക്ഷിക്കുകയും പുതിയ ജീവിതശൈലിയ്ക്കുതുടക്കം ഇടംകയ്യും ചെയ്യുന്നു.

സകല ജനതയുടെയും രക്ഷയ്ക്കായിപിറവിയെടുത്ത രക്ഷകനോടു ചേർന്ന് 2021 പുതിയൊരു ജീവിതക്രമത്തിനായിതീരുമാനമെടുക്കാം.

സഹോദരി സഹോദരൻമ്മാരുടെ ജീവിതത്തിലേയ്ക്കു ചെളിവാരിയെറിഞ്ഞ് അപമാനിക്കുന്നതിൽ നിന്നും പിൻതിരിഞ്ഞ് സ്വന്തം ജീവിതത്തിൻ്റെനന്മകൾ കണ്ടെത്തി വളരുവാൻ ഈക്രിസ്തുമസ് ദിനം നിങ്ങളെ ശക്തരാകട്ടെ………………………

ഫ്രാൻസീസ് പാപ്പായോടു ചേർത്ത് നമുക്കും സഹോദരൻ്റെ …………… കാവലാളാകാം …...

.ഒരിയ്ക്കൽ കൂടിആശംസകൾ നേരുന്നു.

ഏറ്റവും സ്നേഹത്തോടെ

ഉമ്മച്ചൻ പി. ചക്കുപുരയ്ക്കൽ

നിങ്ങൾ വിട്ടുപോയത്