Post navigation സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ.. എൻ്റെ വൈദികസങ്കല്പങ്ങളെ ഏറെ സ്വാധീനിച്ചിട്ടുള്ള വൈദികരിൽ ഒരാളായ പ്രിയപ്പെട്ട ഫ്രാങ്കോ അച്ചന് നവതിയുടെ മംഗളങ്ങൾ സ്നേഹപൂർവം നേരുന്നു…