”AI ഉപയോഗം യഥാർത്ഥ മാനവികവളർച്ചയെ പരിമിതപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക;
ഹോംവർക്ക് ചെയ്യാൻ AI ഉപയോഗിക്കരുത്…
നാളെ അത് അപ്രത്യക്ഷമായാലും, സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റുന്ന വിധത്തിൽ അത് ഉപയോഗിക്കുക.
ഓർമ്മിക്കുക…ലോകത്തിൽ ഓരോരുത്തരുടെയും അനന്യതയ്ക്ക് AI ഒരിക്കലും പകരമാകില്ല .”

ലെയോ പതിനാലാമൻ പാപ്പ
