അടാട്ട് അക്കരപറമ്പിൽ സൈമണിന്റ്റെ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം.

പ്രിയപ്പെട്ടവരെ, പ്രൊ ലൈഫ് ശുശ്രുഷകളിൽ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട സഹോദരൻ സൈമന്റെ വേർപാടിൽ ദുഃഖിക്കുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ അതിരൂപതയിലെയും, മേഖലാ, സംസ്ഥാന സമിതിയുടെ ശുശ്രുഷകളിൽ ശ്രീ സൈമൺ മുന്നിലുണ്ടായിരുന്നു .ആദരഞ്ജലികളർപ്പിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥന തുടർന്നും അഭ്യർത്ഥിക്കുന്നു. സംസ്കാര തിരുകർമ്മങ്ങൾക്ക് അഭിവന്ന്യ ആൻഡ്രുസ് പിതാവ് നേതൃത്വം നൽകി .കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ശുശ്രുഷകർ സംസ്കാരതിരുകർമ്മത്തിൽ പങ്കെടുത്തു . ആ വലിയ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം. തൃശൂർ … Continue reading അടാട്ട് അക്കരപറമ്പിൽ സൈമണിന്റ്റെ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം.