ഒക്ടോബർ 4|വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ

ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നത് നരകത്തെ പേടിച്ചിട്ടല്ല,ലോകത്തെ വെറുത്തിട്ടല്ല, ഞാൻ അങ്ങയെ അങ്ങേക്ക് വേണ്ടി സ്നേഹിക്കുന്നു എന്ന് ഫ്രാൻസിസ് പ്രാർഥിക്കുമ്പോൾ വീട്ടാൻ ആവാത്ത ഒരു കടവുമായി ഫ്രാൻസിസിന്റെ മുമ്പിൽ ദൈവം നിന്നുപോകുന്നു. ഇവിടെ പ്രാർത്ഥന സ്നേഹമാകുന്നു. തിരുനാൾ ആശംസകൾ രണ്ടാം ക്രിസ്തുവെന്ന് വിളിക്കുവോളം ക്രിസ്തുവായി തീർന്നവൻക്രിസ്തുവിന്റെ സ്നേഹാഗ്നി ജ്വാലയിൽ കത്തിയെരിഞ്ഞുകൊണ്ട് ഏവർക്കും സ്നേഹമായി തീർന്നവൻദാരിദ്ര്യത്തിന്റെ ക്രിസ്തുമാർഗ്ഗത്തിലൂടെ സഭാനവീകരണത്തിന്റെ വേറിട്ട വഴി നമുക്കായ് തുറന്നു നൽകിയവൻസ്വർഗ്ഗസ്ഥനായ പിതാവിന്റെ രാജ്യത്തിനായി സർവ്വവും ഉപേക്ഷിച്ചിറങ്ങി സന്യാസ ജീവിതത്തിന്റെ നവശൈലി കാണിച്ചു തന്നവൻ … Continue reading ഒക്ടോബർ 4|വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ