സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം.

സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം. കത്തോലിക്ക വിശ്വാസികൾക്ക് ഇതൊരു പ്രധാന കൂദാശയാണ്. ഈ ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കാൻ ശരിയായ ഒരുക്കം അത്യന്താപേക്ഷിതമാണ്. സന്യാസ പൗരോഹിത്യ ജീവിതാന്തസ്സുകളിൽ പ്രവേശിക്കുന്നവർക്ക് വർഷങ്ങൾ നീണ്ട പരിശീലനം സഭയിൽ നൽകുന്നുണ്ട്.അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് വൈവാഹിക ജീവിതാന്തസ്സിലേയ്ക്ക് പ്രവേശിക്കുന്നവർക്കുള്ള ഒരുക്കവും. ശരിയായ ഒരുക്കം ഒരുങ്ങുന്നവന്റെ മനസ്സിനെ രൂപപ്പെടുത്തുകയും പകപ്പെടുത്തുകയും ചെയ്യും. സ്വന്തം ഭവനത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന അറിവും അനുഭവങ്ങളുമാണ് ഏറ്റവും നല്ല പരിശീലനം. നല്ല കുടുംബങ്ങളിൽ നിന്നുമാത്രമേ മികച്ച … Continue reading സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം.