മംഗലപ്പുഴ സെമിനാരി: നവതി സമാപനം നവംബർ 17 ന്

കേരളത്തിലെ കത്തോലിക്കാ വൈദികാർത്ഥികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം 17ാം തിയ്യതി നടക്കുന്നു. പതിനേഴാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ വരാപ്പുഴയിൽ ആരംഭിച്ച് പിന്നീട് പുത്തൻപള്ളിയിൽ തുടർന്ന സെമിനാരിയുടെ തുടർച്ചയാണ് മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി. വൈദികാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സൗകര്യാർത്ഥം ആലുവായ്ക്കടുത്തു പെരിയാറിന്റെ തീരത്ത്‌ മോന്തേ ഫോർമോസ, അഥവാ മനോഹരമായ കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്തു കർമ്മലീത്താ നിഷ്പാദുക ഒന്നാം സഭയുടെ നേതൃത്വത്തിൽ 1933-ൽ ഔദ്യോഗികമായി ആരംഭിച്ചതാണ് ഈ സെമിനാരി. ഏകദേശം 5000 … Continue reading മംഗലപ്പുഴ സെമിനാരി: നവതി സമാപനം നവംബർ 17 ന്