അഡ്വ.വി.വി. ജോസ് വിതയത്തിൽ |സ്മരണാഞ്ജലികൾ|”മൂന്നാം ചരമവാർഷികം|(16.04.2024)

സഭയ്ക്കും, സമൂഹത്തിനും സമുദായത്തിനുമായി നിസ്വാർത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ മൂന്നാം ചരമവാർഷികം 2024 ഏപ്രിൽ 16 ന്🕯️🙏🏻🌹 കെ.സി.ബി.സി.യുടെ അല്മായ കമ്മീഷൻ സെക്രട്ടറി,സീറോ മലബാർ സഭയുടെ ലൈറ്റി ഫോറം സെക്രട്ടറി,ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ- ഓർഡിനേറ്റർ, സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ നാഷണൽ കൺസൾട്ടേഷൻ മെമ്പർ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ- ഓർഡിനേറ്റർ, സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ നാഷണൽ കൺസൾട്ടേഷൻ മെമ്പർ, അഖില കേരള കത്തോലിക്ക കോൺഗ്രസ് ജനറൽ … Continue reading അഡ്വ.വി.വി. ജോസ് വിതയത്തിൽ |സ്മരണാഞ്ജലികൾ|”മൂന്നാം ചരമവാർഷികം|(16.04.2024)