ഫാ. ആന്റണി പൂതവേലില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരിയായി ഫാ. ആന്റണി പൂതവേലിലിനെ നിയമിച്ചു. ഇവിടെ വികാരിയായിരുന്ന മോൺ. ആന്റണി നരികുളത്തെ മൂഴിക്കുളം ഫൊറോന വികാരിയായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇരുവർക്കും ഇന്നലെ നൽകി. അടഞ്ഞു കിടക്കുന്ന ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പിക്കണമെന്ന സീറോ മലബാർ സിനഡിന്റെ നിർദേശവും ഇതുസംബന്ധിച്ച വത്തിക്കാന്റെ മാർഗ നിർദേശങ്ങളും ജൂൺ 22ന് മോൺ. നരികുളത്തിനു നൽകിയിരുന്നു. ജൂലൈ രണ്ടിനുമുമ്പ് … Continue reading ഫാ. ആന്റണി പൂതവേലില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി