സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ?
സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ? ശ്രീമതി കെ സി റോസക്കുട്ടി ടീച്ചറിനെ അടക്കം എൽ പി സ്കൂളിൽ പഠിപ്പിച്ച 80 വയസുകഴിഞ്ഞ ഒരു സന്യാസിനി ,പരസ്യമായി കൊച്ചുമോനാകുവാൻ പ്രായമുള്ള ഒരു വ്യക്തിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുമ്പോൾ ,ആ ചിത്രം നല്ലൊരമ്മയുടെ മനസ്സാണ് കാണുവാൻ കഴിയുന്നത് .പൊതുപ്രവർത്തനത്തിനിടയിൽ പൊട്ടിത്തെറിച്ചു മരിച്ച ഒരാളുടെ മകനെയാണെന്നും മറക്കരുത് . സന്യാസിനിമാർ ജാതിയും മതവും നോക്കിയല്ല വ്യക്തികളെ സ്നേഹിക്കുന്നതും സേവനം നൽകുന്നതും .മുൻ വിധിയില്ലാതെ ആ അമ്മയെ കെട്ടിപിടിക്കുവാനും … Continue reading സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed