വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ (ഭാഗം അഞ്ച്) പരിശുദ്ധ പിതാവിന്റെ കത്ത് എങ്ങനെ മനസ്സിലാക്കണം? “പരിശുദ്ധ പിതാവ് ഉപദേശിക്കുകയാണ്, കല്പിക്കുകയല്ല” ഈ വാദത്തിന്റെ വാസ്തവമെന്തു? പരിശുദ്ധപിതാവിന്റെ കത്ത് ഒരു ഉപദേശം മാത്രമാണ്, കല്പനയല്ല. അതുകൊണ്ട് അതിൽ പറയുന്ന കാര്യം ചെയ്യാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ല എന്ന് പല കോണുകളിൽ നിന്നും വാദം ഉയർന്നിട്ടുണ്ട്. എന്നാൽ സത്യാവസ്ഥ അതല്ല. പരിശുദ്ധ പിതാവ് കത്ത് എഴുതിയിരിക്കുന്നത് കല്പനയായിട്ടല്ല, പ്രത്യുത, ഉപദേശരൂപേണയാണ് എന്നത് സത്യമാണ്. എന്നാൽ, അത് അനുസരിക്കാൻ ആരും … Continue reading “പരിശുദ്ധ പിതാവ് ഉപദേശിക്കുകയാണ്, കല്പിക്കുകയല്ല” ഈ വാദത്തിന്റെ വാസ്തവമെന്തു?|ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ|(ഭാഗം അഞ്ച്)
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed