എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ, ഞാൻ ജോഷി മയ്യാറ്റിൽ അച്ചൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് സത്യദീപത്തിൽ എഴുതിയ ”അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭ” എന്ന ലേഖനത്തിലൂടെ, നിങ്ങളിൽ ഏതാനും ചിലരുടെ സഭാവിരുദ്ധതയ്ക്കെതിരേ നടപടിയെടുക്കാത്ത മെത്രാന്മാരെ വിമർശിച്ചയാളാണ്. ആ കുറിപ്പിനു ശേഷം സത്യദീപത്തിൽ എൻ്റെ പംക്തി അവസാനിച്ചു. സഭയിൽ അച്ചടക്കം ഉറപ്പാക്കാൻ ബാധ്യതയുള്ള സിനഡ്, അപവാദപ്രചാരണത്തിനും വഴിനീളെ നടത്തിയ സമരാഭാസങ്ങൾക്കും വഞ്ചിസ്ക്വയർ പരാക്രമത്തിനും വ്യാജരേഖ ചമയ്ക്കലിനും മെത്രാസന മന്ദിരത്തിൽ കുടികിടപ്പു സമരം നടത്താനും സിനഡിൻ്റെയും ഓറിയൻ്റൽ കോൺഗ്രിഗേഷൻ്റെയും മാർപ്പാപ്പയുടെയും … Continue reading അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെയും പരിശുദ്ധ പിതാവിൻ്റെ പ്രതിനിധിയെയും നിങ്ങളുടെ അടിമകളെക്കൊണ്ട് നിങ്ങൾ അവഹേളിച്ചതു കണ്ട് ഞങ്ങൾ ലജ്ജിച്ചു തലതാഴ്ത്തി. |ചിറകു കരിച്ച്, വിളക്കു കെടുത്തുന്ന വണ്ടുകൾ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed