പ്രൊലൈഫ് ദിനത്തിൽ വിവിധ കർമ്മപദ്ധകൾക്ക് രൂപം നൽകി . കൊച്ചി. ആഗോള തലത്തിൽ പ്രൊ ലൈഫ് ദിനം ആഘോഷിച്ചു . ജീവന്റെ സംരക്ഷണവും കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുവാൻ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കർമ്മപദ്ധതികൾ ആവിഷ്കരിച്ചു .’മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത മനുഷ്യജീവന്റെ മഹത്വം’ -എന്ന ദർശനം പങ്കുവെയ്ക്കുന്ന വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. . മനുഷ്യജീവൻ ഉദരത്തിൽ രൂപംപ്രാപിക്കുമ്പോൾ മുതൽ സ്വാഭാവിക മരണം സംഭവിക്കും വരെ ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന കാഴ്ചപ്പാട് സഭയിലും … Continue reading പ്രൊലൈഫ് ദിനത്തിൽ വിവിധ കർമ്മപദ്ധകൾക്ക് രൂപം നൽകി .|’മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത മനുഷ്യജീവന്റെ മഹത്വം’ -പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രഡിസംബർ 25 വരെ തുടരും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed