വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ് അതിജീവനും നിലനിൽപ്പിനും വേണ്ടി പോരാടുന്ന തീരദേശ മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രളയം വരുമ്പോഴും,പ്രകൃതി ദുരന്തം വരുമ്പോഴും കേരളത്തിന്റെ സ്വന്തം രക്ഷാ സൈന്യം എന്ന് വിളിച്ച് കേരള ജനത സ്നേഹിച്ച കടലോരനിവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത അവഗണനയ്ക്കും … Continue reading തീരദേശമക്കളുടെ സമരത്തിന് സീറോമലബാര്‍ സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed