നൂറിന്റെ നിറവിലായ സാധു ഇട്ടിയവിരയെ സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ആദരിക്കുന്നു

കൊച്ചി . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ അൽമായ നേതാക്കൾ നൂറാം ജന്മദിനം ആഘോഷിക്കുന്ന സാധു ഇട്ടിയവിര സാറിനെ അദ്ദേഹത്തിന്റെ വസതിയായ കോതമംഗലത്തെ ജീവജ്യോതിയിൽ വച്ച് ആദരിക്കുന്നതാണ്. ജീവിച്ചിരിക്കുന്ന സീറോ മലബാർ സഭയുടെ ഏറ്റവും വലിയ അൽമായ പ്രേഷിതനാണ് ശ്രീ സാധു ഇട്ടിയവിര.മനുഷ്യസ്‌നേഹത്തിനുള്ള ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ അന്താരാഷ്ട്ര അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുന്നത് 1981 ലാണ്.അതിനും അഞ്ചുവര്‍ഷം … Continue reading നൂറിന്റെ നിറവിലായ സാധു ഇട്ടിയവിരയെ സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ആദരിക്കുന്നു