“ഇത്രയും പറഞ്ഞത്, കുമ്പസാരമെന്ന വിശുദ്ധമായ കൂദാശയെ അവഹേളിക്കുംവിധം ചിത്രീകരിച്ച ഒരു പരസ്യചിത്രം ഇന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.”

***ക്രിസ്തുവിന്റെ മടിത്തട്ട്*** മെക്സിക്കോയിലെ ക്രിസ്റ്റെരോ യുദ്ധക്കാലം. കത്തോലിക്കാ വിശ്വാസത്തിനെതിരെ മെക്സിക്കൻ ഭരണക്കൂടം പരസ്യയുധം പ്രഖ്യാപിക്കുകയും കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാൻ വിസ്സമ്മതിച്ചവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന കാലം! തങ്ങളുടെ വിശ്വാസം ജീവിക്കാൻ യാതൊരുവിധത്തിലും ഭരണകൂടം അനുവദിക്കില്ല എന്ന് മനസിലാക്കിയ കത്തോലിക്കർ ചെറുത്ത് നിൽക്കാൻ തീരുമാനമെടുക്കുന്നു. ക്രിസ്തുരാജൻ നീണാൾ വാഴട്ടെ (വിവാ ക്രിസ്റ്റോ റേയ്!) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ക്രിസ്റ്റെരോ എന്ന പേരിൽ കത്തോലിക്കർ അതിജീവനത്തിനായ് ഒരുമിക്കുന്നു. രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി അവരിൽ ചിലരെ മെക്സിക്കൻ പട്ടാളം കൊന്നൊടുക്കുകയും കാരാഗ്രഹത്തിൽ അടക്കുകയും … Continue reading “ഇത്രയും പറഞ്ഞത്, കുമ്പസാരമെന്ന വിശുദ്ധമായ കൂദാശയെ അവഹേളിക്കുംവിധം ചിത്രീകരിച്ച ഒരു പരസ്യചിത്രം ഇന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.”