Tag: … You will definitely be responsible for the lives being killed | Boycott the movie and these ideologues.

…കൊല്ലപ്പെടുന്ന ജീവനുകൾക്ക് നിങ്ങൾ തീർച്ചയായും ഉത്തരവാദികൾ ആയിരിക്കും|ഒരമ്മയുടെ ഗർഭ കാലത്തെ മനസ്സിന്റെ ആൾരൂപമാണ് ജനിക്കുന്ന കുഞ്ഞ്.

എന്റെ പേര് ജോളി യുഗേഷ് എന്നാണ്. പാലാ രൂപതയിൽ കുറവിലങ്ങാട് ഇടവകയിൽ ആണ് താമസിക്കുന്നത്. 🌹 ഞാൻ സാറാസ് എന്ന സിനിമ കാണാൻ ഇടയായി.വളരെ വേദനയോടെയാണ്🥲 ഞാൻ ഈ കുറിപ്പ് എഴുതുന്നത്ഇത്രമാത്രം മനുഷ്യവർഗ്ഗത്തെ തിന്മയിലേക്ക് നയിക്കുന്ന വിവരക്കേട് വിളമ്പുന്ന മറ്റൊരു സിനിമ…