ഒരു ഒ.എൻ.വി - ഉദയഭാനു ഗാനം. “നീയെൻ്റെ പ്രാർത്ഥന കേട്ടു, നീയെൻ്റെ മാനസം കണ്ടു…” എന്ന ഒരൊറ്റ സിനിമാഗാനം പാടി അപ്രത്യക്ഷയായ മേരി ഷൈല 1975 ൽ പാടിയ ഒരു ഒ.എൻ.വി – ഉദയഭാനു ഗാനം. April 22, 2021 (‘കാറ്റു വിതച്ചവർ’ / പൂവച്ചൽ ഖാദർ)