Tag: "Witnessing the birth of the eighth child in a family will probably be the first event at Mar Slieva Medicity."

“ഒരു കുടുംബത്തിൽ എട്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് അതിന് സാക്ഷ്യം വഹിക്കുക എന്നത് ഒരു പക്ഷെ മാർ സ്ലീവാ മെഡിസിറ്റിയിലെ ആദ്യത്തെ സംഭവമായിരിക്കും”

ദൈവത്തിന് ഒത്തിരി നന്ദി.പരിശുദ്ധ അമ്മയുടെ ജപമാല മാസത്തിൽ ദൈവം ഞങ്ങൾക്ക് എട്ടാമത്തെ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. പെൺകുഞ്ഞ് ആണ് പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു പ്രസവം നടന്നത്. അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് എന്തെങ്കിലും പറഞ്ഞാൽ അത് വെറുംവാക്കല്ല എന്ന്…