Tag: *Why priests are leading the protest against the Vizhinjam port project?*

വൈദികർ എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയുള്ള സമരത്തിന് നേതൃത്വം നല്കുന്നു?

ജനപക്ഷം നിന്ന് രാപകൽ സമരംചെയ്യുന്ന വൈദികരുടെ അപൂർവകാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പലരുടെയും മനസ്സുകളിൽ ചോദ്യമുയരുന്നുണ്ടാവും.. ഈ അച്ചന്മാർക്ക് ഇത് എന്തിൻ്റെ കേടാ? ഇവർക്ക് പള്ളിയിൽ പ്രാർത്ഥിച്ചും മേടയിൽ വായിച്ചും പഠിച്ചും പള്ളിക്കാര്യങ്ങൾ നോക്കിയും സ്വസ്ഥമായി കഴിഞ്ഞാൽ പോരേ? *നിലവാരമുള്ള ബോധ്യങ്ങൾ*-…