“അമ്മയെന്തിനാണ് കരയുന്നത്?” മുമ്പൊരിക്കൽപ്പോലും ഞാനമ്മയോട് ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായിരുന്നു
“അമ്മയെന്തിനാണ് കരയുന്നത്?” മുമ്പൊരിക്കൽപ്പോലും ഞാനമ്മയോട് ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായിരുന്നു അത്. അമ്മ കരയുന്നത് കുട്ടിക്കാലത്ത് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചു ചോദിക്കാൻ അന്നൊന്നും എനിക്കു ധൈര്യമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസായി, തിരുവനന്തപുരത്തെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ഞാൻ…