..അവസാനമായി പള്ളിമുറിയിൽ നിന്നും നടക്കാൻ യാത്രയായപ്പോൾ, അതു നിത്യതയിലേക്കുള്ള വഴി തേടിയുള്ളതാണെന്നു ആരും കരുതിയിരുന്നില്ല. ..
അവസാനയാത്ര…നിത്യതയിലേക്കുള്ള യാത്ര അച്ചനെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ പ്രാർത്ഥനകളോടെ ‘നല്ല മരണം’ സ്വീകരിച്ചുകൊണ്ട് അങ്ങനെ ചെറിയാച്ചൻ യാത്രയായി. എറണാകുളം- അങ്കമാലി അതിരൂപതയിലെ അച്ചന്മാരുടെ വാട്‌സ്ആപ്പ് ഗ്രുപ്പിൽ, അപകടത്തെ തുടർന്ന് ലേക്ക്ഷൊർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറിയാച്ചന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഡോ…