‘കോവിഡ് എന്ത്? എന്തുകൊണ്ട്?’ എന്ന പുസ്തകം ഈ വരുന്ന 5 ന് ശ്രീ.വി.കെ ശ്രീരാമൻ പ്രകാശനം ചെയ്യുകയാണ്.
യാത്രകളും പുസ്തകങ്ങളുമാണ് നമുക്ക് അനുഭവങ്ങൾ സമ്മാനിക്കുന്നത് എന്നാണല്ലോ. പക്ഷേ എൻ്റെ ജീവിതത്തിൽ യാത്രകളും പുസ്തകങ്ങളും തമ്മിൽ നേരിട്ടായിരുന്നു ബന്ധം.കാരണം, എൻ്റെ എളിയ എഴുത്ത് ശ്രമങ്ങൾക്ക് നിർത്താതെ തുടരുന്ന യാത്രകൾ മാത്രമായിരുന്നു എന്നും ആധാരം. ഒലിവ് ബുക്ക്സ് പ്രസിദ്ധീകരിച്ച ‘കോവിഡ് എന്ത്? എന്തുകൊണ്ട്?’…