യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? (മർക്കോസ് 10: 51)|Jesus said to him, “What do you want me to do for you? (Mark 10:51)
കർത്താവ് ദിനംപ്രതി നാം ഓരോരുത്തരോടും ചോദിക്കുന്നുണ്ട് എന്താണ് നമ്മൾക്കു വേണ്ടി ചെയ്യേണ്ടത് എന്ന്. എന്നാൽ യേശുവിന്റെ വിളികൾക്ക് കാതുകൊടുക്കുവാൻ നാം പലപ്പോഴും തയാറല്ല. ജീവിതത്തിന്റെ തിരക്കുകളാകാം പലപ്പോഴും കാരണം. യേശു എന്തു കൊണ്ടാണ് ബർതിമേയൂസ് എന്ന ആ അന്ധനോട് അവന്റെ ആഗ്രഹമെന്താണെന്ന്…