Tag: (Titus 2:11)

എല്ലാ മനുഷ്യരുടെയും രക്‌ഷയ്‌ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. (തീത്തോസ്‌ 2: 11)|For the grace of God has appeared, bringing salvation for all people, (Titus 2:11)

ദൈവത്തിന്റെ കൃപ നമ്മുടെ രക്ഷയ്ക്കുവേണ്ടി മാത്രമല്ല, യേശുക്രിസ്തുവിൽ സമൃദ്ധമായ ഒരു ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുവാനുമാണ്. ദൈവത്തിന്റെ കൃപ എല്ലായ്പോഴും നമുക്ക് ലഭ്യമാകുന്നു, പാപത്തിന്റെയും, കുറ്റബോധത്തിന്റെയും, ലജ്ജയുടെയും അടിമത്തത്തിൽനിന്ന് ദൈവം നമ്മെ അനുഗ്രഹിക്കുന്നു. ദൈവത്തിന്റെ കൃപ നമ്മെ സത്പ്രവൃത്തികൾ ചെയ്യാൻ അനുവദിക്കുന്നു.…