”അപ്പ-വീഞ്ഞുകളില്‍ മിശിഹായെ കാണാത്തവര്‍ ക്രിസ്തു നിഷേധികൾ” വിശുദ്ധ ഇഗ്നേഷ്യസ്
അപ്പ -വീഞ്ഞുകളിലൂടെ ഈശോമശിഹായുടെ ശരീരവും രക്തവും ക്രിസ്തുവിശ്വാസിയിലേക്ക് പകരപ്പെടുന്നു എന്നതാണ് അപ്പൊസ്തൊലിക വിശ്വാസം. ഇതുതന്നെയാണ് രണ്ട് സഹസ്രാബ്ദങ്ങളായി എല്ലാ പാരമ്പര്യ ക്രൈസ്തവസഭകളുടെയും വിശ്വാസം. ഒന്നാം നൂറ്റാണ്ടു മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടക്കംകുറിച്ച ക്രൈസ്തവ സഭകള്‍ക്കൊന്നും ഈ വിഷയത്തില്‍ മറിച്ചൊരു തീരുമാനം…