Tag: The next journey begins there…|Birth is death…

അടുത്ത പ്രയാണം അവിടെ തുടങ്ങി…|ജനനമെന്ന മരണം…

ജനനമെന്ന മരണം… ഇരുട്ടിലൂടെ ഊളിയിട്ടാവണം ഞാനെന്ന ഈ ‘ഞാൻ’ എന്റെ പ്രയാണം തുടങ്ങിയത്… ഗർഭ പാത്രത്തിൽ എന്നെ കാത്തിരിക്കുന്ന ആ അണ്‍ഠത്തിനായി കൂടെ കിതച്ചോടിയ പരശതം പേരെ വാശിയോടെ തോൽപ്പിച്ച് ഒടുവിൽ കടുത്ത ആ മത്സരം ഞാൻ ജയിച്ചു… ജയിക്കുന്നവന്റെതാണ് ലോകം…