Tag: The New Order of the Eucharist in the Completeness of Christianity

ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പൂര്‍ണ്ണതയില്‍ പുതിയ കുര്‍ബാന ക്രമം

ത്രിത്വാരാധനയുടെ അത്യുംഗങ്ങളിലേക്കും ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ആഴങ്ങളിലേക്കും വിശ്വാസിയെ നയിക്കുന്ന പൗരസ്ത്യ ക്രൈസ്തവ വിശ്വാസബോധ്യങ്ങളാല്‍ സമ്പുഷ്ടമാണ് സീറോമലബാര്‍ സഭയില്‍ പുതുതായി ആവിഷ്കരിച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാന. ആദിമസഭമുതല്‍ പൗരാണിക ബൈസാന്‍റിയന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ മനനങ്ങളിലും ആത്മീയദര്‍ശനങ്ങളിലും വിരചിതമായ ക്രിസ്തുവിജ്ഞാനീത്തിന്‍റെയും ത്രിത്വാവബോധത്തിന്‍റെയും നേര്‍ചിത്രമാണ് പുതിയ തക്സായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍…