സമൂഹത്തിൽ ക്രിയാത്മക ഇടപെടൽ അനിവാര്യം : മാർ പോളി കണ്ണൂക്കാടൻ
ആളൂർ: ആധുനിക സമൂഹത്തിൽ യുവജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൾ അനിവാര്യമെന്നു ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ 36ാമത് വാർഷിക സെനറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളൂർ ബിഎൽഎമ്മിൽ നടന്ന വാർഷിക സെനറ്റിൽ രൂപത ചെയർമാൻ ജെറാൾഡ്…