പ്രാർത്ഥനയുടെ അമ്മ സ്വർഗ്ഗത്തിലേക്ക് യാത്രയായി.
കൈയ്യിൽ ജപമാല. ചുണ്ടിൽ പുഞ്ചിരി. വാക്കുകളിൽ സ്നേഹവും കരുതലും പ്രോത്സാഹനവും. മദർ ഡെൽഫിൻ മേരിയുടെ രൂപം വിശദീകരിക്കാൻ കൂടുതൽ വാക്കുകൾ വേണ്ട. വിമലഹൃദയ സിസ്റ്റേഴ്സിന്റെ മദർ സുപ്പീരിയറായി 12 വർഷത്തെ സേവനത്തിനുശേഷം എന്റെ ഗ്രാമത്തിൽ സിസ്റ്റർ ഡെൽഫിൻ മേരി എത്തിയപ്പോഴാണ് ഞാൻ…