Tag: the mental happiness of hearing such things!

ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!|യാത്രയുടെ അനുഭവം പങ്കു വയ്ക്കുമ്പോഴുള്ള രസമോ, കേൾക്കാനുള്ള സുഖമോ, മാനസിക സന്തോഷമോ, ഇത്തരം കാര്യങ്ങൾ പറയുന്നതു കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നില്ല!

ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല! ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല! കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ…