കാലചക്രം കറങ്ങിയപ്പോള്‍ ഇവരുടെ മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ ഇപ്പോള്‍ നാടിനും അവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ മാത്രമായി മാറി.
മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന ഈ അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് മാര്‍ച്ച് 11 ഇന്നലെ 19 വര്‍ഷം തികഞ്ഞു. ജീസ്സസ് യൂത്തിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ ദിനമാണിത്.2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച്…