Tag: The meek shall obtain fresh joy in the Lord (Isaiah 29:19)

ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും (ഏശയ്യാ 29: 19)|The meek shall obtain fresh joy in the Lord (Isaiah 29:19)

ജീവിതത്തിൽ ശാന്തശീലനായ ഒരാൾ, എല്ലാവരോടും എല്ലായ്പ്പോഴും വീണ്ടുവിചാരത്തോടെയും ദയയോടെയും പെരുമാറുന്നു. എത്രതിരക്കിനിടയിലും മറ്റുള്ളവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കാൻ അയാൾ സമയം കണ്ടെത്തുന്നു. ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്നവരോട് ദേഷ്യത്തോടെയോ, അവജ്ഞയോടുകൂടിയോ അയാൾ ഒരിക്കലും പ്രതികരിക്കുന്നില്ല. പക്ഷേ, നമുക്കറിയാം, ഇന്നത്തെ ലോകം അടക്കിവാഴുന്നത് വിനയത്തോടെ സഹജീവികളെ…