മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് പോലീസുദ്യോഗസ്ഥരുടെ പ്രധാന ഡ്യൂട്ടി.
ഇന്നലെ വൈകീട്ട് വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. ഒരു സ്ത്രീയാണ് വിളിക്കുന്നത്.സർ, എന്റെ വീട് പാമ്പൂർ പുതുശ്ശേരി അമ്പലത്തിനടുത്താണ്. വീട്ടിൽ സഹോദരൻ മദ്യപിച്ച് വഴക്കിടുകയാണ്. അവനെ ഞങ്ങൾക്ക് തടയാനാകുന്നില്ല. അത്യാവശ്യമായി ഇവിടം വരെ വരണം. അല്ലെങ്കിൽ ഞങ്ങളുടെ…