BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു മുന്‍പേ പോകും. (നിയമാവർത്തനം 31:3) | നാം ഓരോരുത്തർക്കും കർത്താവിനെ അനുഗമിക്കുന്നവരാകാം.
The Lord your God himself will go over before you. (Deuteronomy 31:3) 🛐 മനുഷ്യന്റെ കൂടെ വസിക്കുകയും ഒരു സഹചാരിയായി കൂടെ നടക്കുകയും ചെയ്യുന്നവനാണ് ദൈവം. അതുപോലെ നാം ഓരോരുത്തരുടേയും ജീവിതത്തിൽ വഴിയൊരുക്കുവാനായി, കാര്യങ്ങള്‍ ക്രമീകരിക്കുവാനായി, തടസങ്ങള്‍…